നെടുമ്പാശ്ശേരി: നിർമിത ബുദ്ധിയും ഓട്ടോമേഷനും വ്യോമയാന മേഖലയുടെ മുഖച്ഛായ മാറ്റുകയാണെന്നും, ഈ മാറ്റങ്ങൾക്കനുസരിച്ച് നൈപുണ്യ വികസനം കൈവരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും എയർ ഇന്ത്യ സാറ്റ്സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെന്തിൽ കുമാർ പറഞ്ഞു. സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നടന്ന അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത ഗ്രൗണ്ട് ഹാൻഡ്ലിംഗ് രീതികളിൽ നിന്ന് 'സ്മാർട്ട് ഹാൻഡ്ലിംഗി'ലേക്ക് മേഖല മാറി. ......
പുത്തൻകുരിശ് : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിൻ്റെ പന്തലിൻ്റെ കാൽനാട്ടു കർമ്മം സുവിശേഷ സംഘം പ്രസിഡൻ്റ് അഭിവന്ദ്യ ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥനയ്ക്കു ശേഷമാണ് ചടങ്ങ് നടന്നത്. സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സുവിശേഷ സംഘം ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് വന്ദ്യ ഇ.സി. ......
കൊച്ചി: ആതുര ശുശ്രൂഷ രംഗത്തെ മികച്ച സേവനത്തിന് എറണാകുളം വി.പി.എസ് ലേക്ഷോർ ആശുപത്രിയിലെ പ്രശസ്ത കരൾ മാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഫദ്ൽ എച്ച്.......
ചെന്നൈ: പ്രമുഖ ഫ്രഷ് മീറ്റ്, സീഫുഡ് ബ്രാൻഡായ ടെൻഡർകട്ട്സ് തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ്റെ പൂർണ്ണമായും പുതുക്കിയ പതിപ്പായ ടെൻഡർകട്ട്സ് 2.0 അവതരിപ്പിച്ചു. വൃത്തിയുള്ള ഇന്റർഫേസും, ലളിതമായ നാവിഗേഷനും, വേഗത്തിലുള്ള ഷോപ്പിംഗ് അനുഭവവും ഉറപ്പാക്കുന്ന ഒൻപത് പ്രധാന മെച്ചപ്പെടുത്തലുകളുമായാണ് പരിഷ്കരിച്ച പതിപ്പ് എത്തുന്നത്. ......
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഇല്ലെന്നും അക്കാരണത്താൽ ദിലീപ് കുറ്റവിമുക്തനാകുമെന്ന് വിചാരണ വിധിയുടെ തലേ ദിവസം ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് നടത്തിയ നിയമ നിരീക്ഷണം ശരിയായി. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻ കോടതിയാണ് കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വിട്ടയച്ചത്. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികളെ കോടതി കുറ്റക്കാരായി കാണുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിൽ ഉണ്ടാകുവാൻ പോകുന്ന നിർണ്ണായക വിധി എന്തായിരിക്കുമെന്ന് കോടതി വിധിയുടെ തലേ ദിവസം പങ്കെടുത്ത മാധ്യമ ചർച്ചയിലെ ചോദ്യത്തിന് നടനെതിരെ കേസിൽ കൃത്യമായ തെളിവുകൾ ഇല്ലെന്ന് അഡ്വ. ......
തിരുവനന്തപുരം: സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുക 57 സിനിമകൾ. ആധുനിക ലോകത്തിലെ യാഥാർത്ഥ്യങ്ങളും സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളും സാമൂഹിക പ്രശ്നങ്ങളും അതിജീവനങ്ങളും സിനിമയിലൂടെ അനാവരണം ചെയ്യും.ഫ്രഞ്ച് സംവിധായിക ഹഫ്സിയ ഹെർസിയുടെ ക്വിയർ പാം പുരസ്കാരം നേടിയ 'ദി ലിറ്റിൽ സിസ്റ്റർ' ആണ് ലോക സിനിമ വിഭാഗത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ക്വീർ സ്വത്വം രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമം, യുവതികളോട് തോന്നുന്ന അഭിലാഷം, അതേ സമയം കുടുംബത്തോട് കാണിക്കേണ്ട വിശ്വസ്ഥത എന്നിവയാണ് സിനിമയുടെ പ്രമേയം. ......
കൊച്ചി : ഇയർഎൻഡ് ഓഫറുകളുമായി ഇഞ്ചിയോൺ കിയയുടെ ഡിസംബർ സൂപ്പർ ഡീൽസ്. ഈ ഓഫർ കാലയളവിൽ, നിലവിലുള്ള ജിഎസ്ടി ആനുകൂല്യങ്ങൾക്ക് പുറമെ, കിയ സെൽറ്റോസ് 1.46 ലക്ഷം രൂപ വരെയും സിറോസ് 1.18 ലക്ഷം രൂപ വരെയും അധിക ആനുകൂല്യങ്ങളോടെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
കൂടാതെ, ക്ലാവിസ് പെട്രോൾ, ഡീസൽ മോഡലുകൾക്ക് 90,620 രൂപ വരെയും ക്ലാവിസ് ഇവി മോഡലിന് 80,620 രൂപ വരെയും അധിക ആനുകൂല്യങ്ങൾ ലഭ്യമാണ്. ......
കൊച്ചി: കാരുണ്യ പ്രവർത്തനങ്ങളിലൂടെ ദൈവത്തിന്റെ കരങ്ങളാവാൻ ശ്രമിക്കണമെന്ന് വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ഡോ. ലെയോപോള്ദോ ജിറെല്ലി ഉദ്ബോധിപ്പിച്ചു പാവപ്പെട്ട രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കി എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രൊഫസർ കെവി തോമസ് വിദ്യാധനം ട്രസ്റ്റ് നടപ്പിലാക്കുന്ന 'ഷേർളി തോമസ് ആശ്വാസ കിരണം' പദ്ധതിയും നിർധനരായ രോഗികൾക്ക് 50,000 രൂപയ്ക്ക് ബൈപ്പാസ് ഹൃദയ ശസ്ത്രക്രിയ സാധ്യമാക്കുന്ന ഹൃദയപൂർവ്വം പദ്ധതിയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. ......
ഫോർട്ടുകൊച്ചി: കത്തോലിക്ക സഭ കൊച്ചിരൂപതയുടെ പുതിയ മെ്ത്രാനെ വാഴിക്കുന്ന ചടങ്ങിൽ മാർപാപ്പയുടെ ഇന്ത്യയിലെ പ്രത്യേക പ്രതിനിധി ന്യൂൺഷ്യോ ലിയോ പോൾഡോ ഗിരേലിയും നാട്ടുകാരെപ്പോലെ വിളിച്ചു, ‘തോമസ് മാഷ്’.
സംസ്ഥാന സർക്കാരിെൻറ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ വി. തോമസ് മാഷിനെ നാട്ടുകാർ സ്നേഹപൂർവം വിളിച്ചുവരുന്നത് ‘തോമസ് മാഷ്’ എന്നാണ്. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രൊഫസർ കെവി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന നൂതനമായ ഡയാലിസിസ് മെഷീനുകളുടെയും നിർധനരായ രോഗികൾക്ക് 50,000 രൂപയ്ക്ക് ബൈപ്പാസ് ഹൃദയ ശസ്ത്രക്രിയ സാധ്യമാക്കുന്ന ഹൃദയപൂർവ്വം പദ്ധതിയുടെയും ഉദ്ഘാടനം ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ഡോ. ലെയോപോള്ദോ ജിറെല്ലി നിർവഹിച്ചു. ......